പ്രതികാരം വീട്ടുന്നോ കേന്ദ്രം? കേരളം 132 കോടി 62 ലക്ഷം രൂപ അങ്ങോട്ട് നൽകണമെന്നാവശ്യം
2024-12-13 1
പ്രതികാരം വീട്ടുന്നോ കേന്ദ്രം? കേരളം 132 കോടി 62 ലക്ഷം രൂപ അങ്ങോട്ട് നൽകണമെന്ന് കന്ദ്രത്തിന്‍റെ കത്ത്. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെ എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം