Centre sends Rs 102 crore bill to Kerala for using IAF aircraft, choppers during flood relief
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടികളുടെ ബില്ല് കേരളത്തിന് കൈമാറി കേന്ദ്രം. 102 കോടി രൂപ കേരളം അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.