പ്രവാസ ലോകം മലയാള സിനിമയുടെ സുപ്രധാന ‌മാര്‍ക്കറ്റുകളിലൊന്നായി മാറിയെന്ന് നടന്‍ പൃഥ്വിരാജ്

2024-05-13 7

പ്രവാസ ലോകം മലയാള സിനിമയുടെ സുപ്രധാന
‌മാര്‍ക്കറ്റുകളിലൊന്നായി മാറിയെന്ന് നടന്‍ പൃഥ്വിരാജ്. ദോഹയില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ
പ്രൊമോഷന് എത്തിയതായിരുന്നു താരം

Videos similaires