ഇന്ദ്രൻസേട്ടന് മലയാള സിനിമയുടെ സമ്മാനമാണോ #Home? | Vijay Babu and Rojin Thomas | Oneindia Malayalam

2021-08-18 2,479

Interview with Vijay Babu and Rojin Thomas | Home Movie | Indrans

മലയാള സിനിമയിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ദ്രൻസ് ഏട്ടൻ, വിജയ് ബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം നിര്‍വഹിച്ച ഇന്ദ്രൻസ് ഏട്ടൻ പ്രധാനവേഷത്തിൽ എത്തുന്ന #ഹോം എന്ന സിനിമ ആമസോണ്‍ പ്രൈം വഴി ആഗസ്റ്റ് 19-ന് ഓണചിത്രമായി റിലീസിനെത്തുകയാണ്, സിനിമയെ കുറിച്ച് സംവിധായകനും നിർമ്മാതാവിനും പറയാനുള്ളത് എന്താണെന്നു നോക്കാം,