Kaneria went on to say that Sanju Samson should be preferred over Rishabh Pant for Team India's T20I matches. |സമീപഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റാണ് സഞ്ജുവെന്നു കനേരിയ ചൂണ്ടിക്കാട്ടി. മാത്രമല്ല 2024ലെ അടുത്ത ടി20 ലോകപ്പില്‍ ടീമിന്റെ നിര്‍ണായക താരം കൂടിയായിരിക്കുമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.