സഞ്ജുവിന്റെ പ്രാക്ടീസിങ് വിഡിയോക്കൊപ്പം മലയാള ഗാനം പോസ്റ്റ് ചെയ്താണ് സഞ്ജുവിന്റെ സ്വന്തം ടീം രാജസ്ഥാന്‍ റോയല്‍സ് കേരളീയര്‍ക്ക് നന്ദിയര്‍പ്പിച്ചത്.
മലയാളി റാപ്പ് ആര്‍ടിസ്റ്റ് തിരുമാലിയുടെ 'മലയാളി ടാ' ഗാനത്തിലെ 'മലയാളിക്കെന്താടാ, എന്നുതുടങ്ങുന്ന വരികള്‍ ചേര്‍ത്താണ് രാജസ്ഥാന്‍ വിഡിയോ പോസ്റ്റ് ചെയ്തത്.