Reasons Sanju Not Considered To Indian Team
ഷ്യാ കപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇതിലും അദ്ദേഹത്തിനു അവസരം ലഭിക്കാനുള്ള സാധ്യത കുറവണെന്നു പറയാം. യഥാര്‍ഥത്തില്‍ സഞ്ജു ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നതാണ് വസ്തുത. ഇതിന്റെ കാരണങ്ങള്‍ അറിയാം.