How Does Cristiano Ronaldo Score His Goals? | Right Foot, Left Foot, Header | Oneindia Malayalam

2021-09-02 107

How Does Cristiano Ronaldo Score His Goals?
ഇന്നലെ അയർലൻഡിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നേടിയ രണ്ടു ഗോളുകളോടെ അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൾ ഗോൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണോൾഡോ, 111 ഗോളുകളാണ് ഇപ്പോൾ താരത്തിന്റെ പേരിലുള്ളത്.