ലയണല്" /> ലയണല്"/>
I want to have dinner with Messi!" Cristiano Ronaldo talks his greatest rival
ലയണല്‍ മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡ്രോയുടെ ഇടയില്‍ ഫുട്ബോള്‍ ലോകത്തെ കൗതുകം കൊള്ളിച്ച ഒരു കാര്യം നടന്നു. അവതാരിക ലയണല്‍ മെസ്സിക്ക് അടുത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് മെസ്സിയെക്കുറിച്ച് ആരാഞ്ഞു.