BJP leader Sandeep Warrier's Facebook post against Prithviraj over Lakshadweep issue
ലക്ഷദ്വീപ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കള്ളപ്രചാരണമാണ് ലക്ഷദ്വീപ് വിഷയത്തില്‍ നടക്കുന്നതെന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ വിഷയത്തില്‍ പ്രതികരിച്ച പൃഥ്വിരാജിനേയും വിമര്‍ശിച്ചു