Salim Kumar Facebook Post on Lakshadweep Issue #SaveLakshadweep | Oneindia Malayalam

2021-05-25 1

നട്ടെല്ലോടെ നിലപാട് വ്യക്തമാക്കി
ലക്ഷദ്വീപിനൊപ്പം സലിം കുമാറും
ഈ ചങ്കൂറ്റത്തിന് കയ്യടി

Salim Kumar Facebook Post on Lakshadweep Issue
പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളിലും നയങ്ങളിലും പൊറുമുട്ടിയിരിക്കുകയാണ് ലക്ഷദ്വീപ് നിവാസികൾ. ഇതിനെതിരെ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവർ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ സിനിമ താരം സലീം കുമാറിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.





Read more at: https://malayalam.oneindia.com/news/kerala/salim-kumar-s-facebook-post-on-reforms-by-lashadweep-administrator-goes-viral/articlecontent-pf452180-292461.html

Free Traffic Exchange