where is PM Modi? trending hashtag| Oneindia Malayalam

2021-04-16 233

where is PM Modi? trending hashtag
കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്നതിനിടെ പ്രധാനമന്ത്രിയെ അന്വേഷിച്ച് സോഷ്യൽ മീഡിയ. 'വേർ ഈസ് പി.എം' എന്ന ഹാഷ് ടാ ഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായി മാറിയിരിക്കുന്നത്.