Was Sanju Samson right to refuse the single on the penultimate ball? | Oneindia Malayalam

2021-04-13 8,740

Was Sanju Samson right to refuse the single on the penultimate ball?
IPLല്‍ ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെ സഞ്ജു സിംഗിളിനായി ശ്രമിച്ചിരുന്നില്ല. അഞ്ചാം പന്തില്‍ ബൗണ്ടറിയിലേക്ക് വലിച്ചടിച്ച സഞ്ജു ഓടിയില്ല. നോ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന ക്രിസ് മോറിസ് ഓടി സഞ്ജുവിന് അടുത്തെത്തിയിട്ടും ഓടാന്‍ സഞ്ജു തയ്യാറായിരുന്നില്ല. ഇതോടെ ചിലര്‍ സഞ്ജുവാണ് കളി തോല്‍പ്പിച്ചത് എന്ന് വരെ പറഞ്ഞു. മത്സരത്തില്‍ സഞ്ജു എടുത്ത 119 റണ്‍സിനേക്കാള്‍ വിലപ്പെട്ടതായി വരെ ചിലര്‍ അതിനെ കണ്ടു