മടങ്ങിവരവില്‍ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ , പരിക്കില്‍ നിന്നും മോചിതനായി ടീമിനെ നയിച്ച രോഹിത് ശര്‍മയില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒരു ചലനവുമുണ്ടാക്കാതെ ഹിറ്റ്മാന്‍ മടങ്ങുകയായിരുന്നു. അതും ഗോൾഡൻ ഡക്കായിട്ട് , നേരിട്ട ആദ്യപന്തിൽ തന്നെ lbw ആയി പുറത്താകാനായിരുന്നു ഹിറ്റ്‌മാന്റെ വിധി,അശ്വിനാണ് വിക്കറ്റ് ലഭിച്ചത് ,