ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് വീണ്ടും തിരിച്ചടി

2020-02-09 217

എക്‌സിറ്റ് പോളുകളിലെല്ലാം ബിജെപി ദില്ലിയില്‍ തിരിച്ചടി നേരിടുമെന്നാണ് പ്രവചനം. എഎപി ഭൂരിപക്ഷം നേടുമെന്നും എല്ലാവരും പ്രവചിക്കുന്നു. അതേസമയം ബിജെപിക്ക് ദില്ലിയില്‍ പ്രചാരണത്തില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായത്. മൂന്ന് കാരണങ്ങളാണ് തിരിച്ചടിക്ക് പിന്നില്‍.



Videos similaires