തി" />
തി"/>

തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും "ചൗക്കിദാര്‍ ചോര്‍ ഹേ" മുദ്രാവാക്യം

2019-06-08 295

Chowkidar Chor Hai slogan again in Rahul Gandhis Wayanad Programme; Rahul Response

തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഉയര്‍ന്നിരിക്കുകയാണ് ചൗക്കിദാര്‍ ചോര്‍ഹെ... വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനായി രാഹുല്‍ എത്തിയ വേളയിലാണ് ജനക്കൂട്ടം ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് ചൗക്കിദാര്‍ ചോര്‍ഹെ മുദ്രാവാക്യം ഉയരുന്നതെന്ന് രാഹുല്‍ പറയുകയും ചെയ്തു