യെസ്ഡി, ജാവ ബൈക്കുകള്‍ വീണ്ടും ഇടുക്കിയില്‍

2018-10-15 78

അത്യാധുനിക സംവിധാനങ്ങളടങ്ങിയ നിരവധി ബൈക്കുകള്‍ നിര്‍ത്തിലിറങ്ങുന്നുണ്ടെങ്കിലും ഇന്നും എസ് ഡി, ജാവ െൈബക്കുകളുടെ പ്രതാപത്തിന് മങ്ങലേറ്റിട്ടില്ല. കാതടപ്പിക്കുന്ന ശബ്ദവും യാത്രാ സുഖവും കാഴ്ചയിലെ രാജകീയതയുമെല്ലാം ഇപ്പോഴും ഈ വാഹനത്തെ വ്യത്യത്ഥമാക്കുന്നു.
Super Bikes in munnar after flood

Free Traffic Exchange