ആരാണ് ഈ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ? | Kerla Flood

2018-08-27 3,698

മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തം !!പേര് കേട്ട് ഞെട്ടണ്ട. ദുബായ് ഭരണാധികാരിയുടെ പേരാണ് ഇതെന്ന് ഏറെക്കുറെ മലയാളികൾക്ക് അറിയാം. മലയാളികൾ ഇന്ന് ഏറെ തിരഞ്ഞതും ഫേസ്ബുക്കിൽ തകൃതിയായി ഷെയർ ചെയ്തതും ഈ വ്യക്തിയുടെ ട്വീറ്റുമാണ്.