പേമാരിയും പ്രളയവും ദുരിതങ്ങള്‍ വിതച്ചിട്ടും അങ്ങനെ അങ്ങ് തോറ്റ് കൊടുക്കാന്‍ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലായ വീഡിയോ.