മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി സ്‌നേഹ സംഗമം-25 സംഘടിപ്പിച്ചു
2025-02-25
0
മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി സ്‌നേഹ സംഗമം-25 സംഘടിപ്പിച്ചു, സംഗമത്തിന്റെ ഭാഗമായി കുട്ടികൾക്കും വനിതകൾക്കും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു