ഇടുക്കിയിലെ അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ വി. വിഗ്നേശ്വരി; സബ് കലക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കലക്ടർ