374 നിക്ഷേപകരുടേതായി 1,52,9005 കോടി നിക്ഷേപ വാഗ്ദാനം ലഭിച്ചു; കേരളം നിക്ഷേപ സൗഹൃദമാകുന്നതിൻ്റെ തുടക്കമെന്ന് മന്ത്രി പി രാജീവ്