കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം RTO ക്ക് സസ്പെൻഷൻ. വിജിലൻസിൻ്റെ പിടിയിലായ TM ജേഴ്സണെനെതിരെ അന്വേഷണ വിധേയമായാണ് നടപടി