യു.എസിൽ നിന്ന് എഫ്-35 വിമാനങ്ങൾ ഉടൻ വാങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം

2025-02-21 1

യു.എസിൽ നിന്ന് എഫ്-35 വിമാനങ്ങൾ ഉടൻ വാങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിമാനങ്ങൾ നൽകാൻ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു

Videos similaires