ഇടുക്കി ജില്ലയിൽ അനധികൃത ഖനനം വ്യാപകമായിട്ടും കണ്ണടച്ച് റവന്യൂ വകുപ്പ്, കുളം -റോഡ് നിർമാണങ്ങളുടെ മറവിൽ വ്യാപകമായി പാറ പൊട്ടിച്ചു കടത്തി