പി എസ് സി യിലെ ശമ്പള വർദ്ധനവിനെതിരെ സിപിഐ തൊഴിലാളി സംഘടനായായ എഐ ടി യു സി, അടിസ്ഥാന വർഗ്ഗത്തെ തഴഞ്ഞുള്ള തീരുമാനം എൽഡിഎഫിനു ഭൂഷണം അല്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു