മോട്ടോർ വാഹന വകുപ്പിലെ സ്ഥലം മാറ്റങ്ങൾക്കും കൈക്കൂലി നൽകണമെന്ന് വെളിപ്പെടുത്തൽ, ഇതുസംബന്ധിച്ച ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ശബ്ദ സന്ദേശം മീഡിയവണ്ണിന് ലഭിച്ചു