മുണ്ടക്കൈ ദുരിതബാധിതർക്ക് ടൌൺഷിപ്പ് ഒരുങ്ങുന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒഴിഞ്ഞു പോകാൻ ഉടമകളുടെ നോട്ടീസ്,രണ്ടു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടിസിലുള്ളത്