ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുക്കും