അനധികൃത പാറ ഖനനം;CPM ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
2025-02-20
0
അനധികൃത പാറ ഖനനത്തിലും മണ്ണ് കടത്തിലും
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസിനും
മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും അന്വേഷിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി