പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട; വ്യവസായ മേഖലയിലെ സംരംഭങ്ങൾക്ക് വലിയ ഇളവുകൾ വരുത്താൻ സർക്കാർ
2025-02-20 2
വ്യവസായ മേഖലയിലെ സംരംഭങ്ങൾക്ക് വലിയ ഇളവുകൾ വരുത്താൻ ആലോചനയുമായി സർക്കാർ, സംരംഭങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട, പകരം രജിസ്‌ട്രേഷൻ മാത്രം മതിയാകും, കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്കാണ് ഇളവുകൾ നൽകാനുള്ള ആലോചന | Kerala Government |