മുഖ്യമന്ത്രിയെ പുകഴ്ത്തി പാട്ട്; ഇടത് നേതാവിനെതിരെ നടപടി

2025-02-20 1

മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് പാട്ട് എഴുതിയ ചിത്രസേനനെതിരെ ഫയലിൽ വിയോജനക്കുറിപ്പ് എഴുതിയ ഉദ്യോഗസ്ഥന് സംഘടനാ നടപടി,
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി 

Videos similaires