മലപ്പുറത്ത് ഫുട്ബോള്‍ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗത്തിൽ അപകടം.
2025-02-18
0
മലപ്പുറം തെരട്ടമ്മലില്‍ ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായുള്ള കരിമരുന്ന് പ്രയോഗത്തിനിടെ അപകടം. കരിമരുന്ന് സ്റ്റേഡിയത്തിലെ കാണികള്‍ക്കിടയിലേക്ക് തെറിച്ചുവീണ് പൊട്ടി. കുട്ടികളുള്‍പ്പെടെ 40 പേർക്ക് പരിക്കേറ്റു.