മലപ്പുറത്ത് പടക്കം പൊട്ടിത്തെറച്ച് അപകടം; സംഭവം സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ
2025-02-18
1
മലപ്പുറം തെരട്ടമ്മലില്‍ ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായുള്ള കരിമരുന്ന് പ്രയോഗത്തിനിടെ അപകടം, കരിമരുന്ന് സ്റ്റേഡിയത്തിലെ കാണികള്‍ക്കിടയിലേക്ക് തെറിച്ചുവീണ് പൊട്ടി