പ്ലാൻ്റ് പൂട്ടുന്നതുവരെ സമരമെന്ന് ജനകീയ സമിതി; ദുർഗന്ധം കാരണം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതി

2025-02-18 1

കോഴിക്കോട് കാട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്കട്ട്‌ അറവു മാലിന്യ പാന്റിനെതിരെ സമരം കടുപ്പിച്ച് ജനകീയ സമര സമിതി, ദുർഗന്ധം കാരണം വീടുകളിൽ കിടന്നുറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ

Videos similaires