ശശി തരൂർ - രാഹുൽ ഗാന്ധി കൂടിക്കാഴ്ച അവസാനിച്ചു; തരൂർ മാധ്യമങ്ങളെ കണ്ടില്ല

2025-02-18 0

ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച അവസാനിച്ചു, മോദി-ട്രംപ് കൂടിക്കാഴ്ചയെ പ്രശംസിച്ചതിനും ലേഖന വിവാദത്തിനും പിന്നാലെയായിരുന്നു തരൂരിനെ ഹൈക്കമാന്‍റ് വിളിപ്പിച്ചത്, കൂടിക്കാഴ്ചക്ക് ശേഷം തരൂർ മാധ്യമങ്ങളെ കണ്ടില്ല

Videos similaires