കുംഭമേള മരണ കുംഭമേള ആയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

2025-02-18 0

കുംഭമേള മരണ കുംഭമേള ആയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തിരക്ക് നിയമന്ത്രിക്കാൻ യു.പി സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ല,  എന്നാൽ
വി. ഐ. പികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നുവെന്നും വിമർശനം

Videos similaires