ഓഫർ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഷീബ സുരേഷിനെ പ്രതിചേർത്തിട്ടില്ലെന്ന് പ്രൊസിക്യൂഷൻ
2025-02-18 0
ഓഫർ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഷീബ സുരേഷിനെ പ്രതിചേർത്തിട്ടില്ലെന്ന് പ്രൊസിക്യൂഷൻ ഹൈക്കോടതിയിയെ അറിയിച്ചു, കേസിൽ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ട്രസ്റ്റി ഷീബ സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി