അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി മിഷേലിന് ജാമ്യം

2025-02-18 0

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി മിഷേലിന് ജാമ്യം, സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്, അറസ്റ്റിലായി 7 വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടിയാണ് ജാമ്യം

Videos similaires