ഇടുക്കി ആനയിറയങ്കൽ ജലാശയത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
2025-02-18
1
ഇടുക്കി ആനയിറയങ്കൽ ജലാശയത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, രാജകുമാരി പഞ്ചായത്ത് അംഗം ജയ്സൻ്റെ മൃതദേഹം ആണ് കിട്ടിയത്, ഒപ്പം ഉണ്ടായിരുന്ന ബിജുവിനായി തിരച്ചിൽ തുടരുന്നു