സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യത, രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെതാപനില ഉയരും, പകൽ 11 മുതൽ മൂന്നു വരെ നേരിട്ട്വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പ്