ബഹ്റൈനിൽ ദേശീയ ആക്ഷൻ ചാർട്ടറിന്റെ 24-ാം വാർഷികാഘോഷ പരിപാടികൾ നടന്നു

2025-02-17 2

ബഹ്റൈന്റെ പുരോഗതിയിലേക്കുള്ള പ്രയാണം അടയാളപ്പെടുത്തി രാജ്യമെങ്ങും ദേശീയ ആക്ഷൻ ചാർട്ടറിന്റെ 24-ാം വാർഷികാഘോഷ പരിപാടികൾ നടന്നു, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആഘോഷ പരിപാടികളിൽ പങ്കെടുത്തു

Videos similaires