കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ്, ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു
2025-02-17
1
കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ്, ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു, ദേശീയ ദിനത്തോട് അനുബന്ധിച്ച് അബ്ബാസിയ ഓപ്പണ്‍ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ 14 ജില്ലാ ടീമുകൾ മത്സരിക്കും