തൃശ്ശൂർ അസോസിയേഷൻ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, പ്രസിഡണ്ടായി സ്റ്റീഫൻ ദേവസ്സിയേയും ജനറൽ സെക്രട്ടറിയായി ഷാജിയേയും ട്രഷറരായി വിനോദ് മേനോനെയും തിരഞ്ഞെടുത്തു