മീഡിയവൺ സ്റ്റാർഷെഫ്; അമ്മയും മകനും ജേതാക്കൾ

2025-02-17 0

ദുബൈയിൽ നടന്ന മീഡിയവൺ സ്റ്റാർഷെഫ് പാചകമൽസരത്തിന്റെ മൂന്നാം സീസണിൽ കോഴിക്കോട് സ്വദേശി അമ്മാറ സിദ്ദിഖ് ജേതാവായി, മാതാവ് സ്റ്റാർഷെഫ് പട്ടം നേടുന്ന വേദിയിൽ മകൻ ജൂനിയർ ഷെഫ് കിരീടം ചൂടുന്ന അപൂർവ കാഴ്ചക്കും മത്സരവേദി സാക്ഷിയായി

Videos similaires