സൗദിയിലെ നഗരങ്ങൾക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും ഹോട്ടൽ, വിനോദപദ്ധതികൾ ആരംഭിക്കുന്നു
2025-02-17
1
സൗദിയിലെ പ്രധാനപ്പെട്ട നഗരങ്ങൾക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും ഹോട്ടൽ, വിനോദപദ്ധതികൾ ആരംഭിക്കുന്നു, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലെ അസ്ഫാറിന് കീഴിലാണ് പദ്ധതികൾ നടപ്പിലാക്കുക