കുവൈത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചു
2025-02-17 0
കുവൈത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചു, ഒരു ദശലക്ഷം ലിറിക്ക കാപ്‌സ്യൂളുകൾ കടത്താൻ ശ്രമിച്ച സൈനികനും കസ്റ്റംസ് ഇൻസ്‌പെക്ടർ ഉള്‍പ്പടെയുള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്