യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി മധ്യസ്ഥതയിലുള്ള ചർച്ചക്ക് നാളെ തുടക്കം

2025-02-17 0

യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി മധ്യസ്ഥതയിലുള്ള സുപ്രധാന ചർച്ചക്ക് നാളെ തുടക്കമാകും, യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി റഷ്യ-യുഎസ് മന്ത്രിമാർ ഒന്നിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്

Videos similaires