ഗസ്സയുടെ ഭാവി ഭരണവും വെടിനിർത്തലും സംബന്ധിച്ച് യുഎസ് ഉന്നത സംഘം സൗദിയുമായി ചർച്ച നടത്തും, ഗസ്സയുടെ ഭാവി സംബന്ധിച്ച് അറബ് രാജ്യങ്ങളുടെ നിലപാട് യുഎസ് സംഘം കേൾക്കും