മാധ്യമം ഹെൽത്ത്‌ കെയറിന് വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ, വാദി ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കരുതൽ

2025-02-13 1

മാധ്യമം ഹെൽത്ത്‌ കെയറിന് വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ, വാദി ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കരുതൽ. വിദ്യാർഥികൾ സമാഹരിച്ച 3.55 ലക്ഷം രൂപ സ്കൂൾ ഡെപ്യൂട്ടി ലീഡർമാരിൽ നിന്ന് മാധ്യമം ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങി